ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയുടെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചുകൊണ്ട് യു.ഡി.എഫിന്റെ പടയോട്ടം. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ തുണച്ചിരുന്ന കർഷക മേഖലകളും തോട്ടം തൊഴിലാളി ലയങ്ങളും ഇടതിനെ കൈവിട്ട കാഴ്ചയാണ് ജില്ലയിൽ കാണുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിച്ച എമിനന്റ് സ്കോളർ ലക്ചറിൽ രസതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാല, ഇർവിംഗ് മെഡിക്കൽ സെന്ററിലെ പ്രൊഫസറുമായ ഡോ. യൊവാഹിം ഫ്രാങ്ക് (Dr. ......
കൊച്ചി: സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങളിൽ സർക്കാരിന് കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിയമപരമായ മാനദണ്ഡങ്ങൾ മറികടന്നുള്ള നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നും, കോടതിയെക്കൊണ്ട് കടുത്ത നടപടികൾ എടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് (Suo Motu Case) തുടർനടപടികൾക്കായി കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഇനി ഹൈക്കോടതിക്കായിരിക്കും.ഡോക്ടർമാരുടെ സുരക്ഷയും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച കാര്യങ്ങളുടെ മേൽനോട്ടം ഇനി കൊൽക്കത്ത ഹൈക്കോടതി വഹിക്കും.
ദേശീയ കർമ്മസേന: സർജൻ വൈസ് അഡ്മിറൽ ആരതി സരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പത്തംഗ ദേശീയ കർമ്മസേനയുടെ (NTF) ശുപാർശകൾ നടപ്പിലാക്കുന്നതും ഹൈക്കോടതി നിരീക്ഷിക്കും.
കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്ക് കൊൽക്കത്തയിലെ സെഷൻസ് കോടതി ഈ ജനുവരിയിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ......
ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായുമലിനീകരണം കണക്കിലെടുത്ത്, പഴക്കമേറിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി. പത്തു വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ബിഎസ്-IV (BS-IV) നിലവാരത്തിന് താഴെയുള്ളവയാണെങ്കിൽ അവ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർക്ക് സ്വീകരിക്കാം.
നേരത്തെ എല്ലാ പഴയ വാഹനങ്ങൾക്കും നൽകിയിരുന്ന സംരക്ഷണം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്തു. ......
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന നാല് റെസിഡന്സി പരിപാടികള്ക്ക് തുടക്കമായി. മട്ടാഞ്ചേരിയിലെ ദേവസ്സി ജോസ് ആൻഡ് സൺസില് നടക്കുന്ന പ്രോഗ്രാമില് നാല് കലാസൃഷ്ടികളാണ് പ്രദര്ശിപ്പിച്ചിരിക്കുന്നത്.
ജര്മ്മന് ആര്ട്ടിസ്റ്റുകളായ ഫ്ളോ മാക്ക്, ജൂലിയാനെ 9യു ടുബ്കെ എന്നിവരുടെ കലാസൃഷ്ടി പ്രകൃതിയും മനുഷ്യനുമായുള്ള ഇടതൂര്ന്ന ബന്ധമാണ് പ്രതിപാദിക്കുന്നത്. ......
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളം ലൂർദ് ആശുപത്രിയും ചേർന്ന് ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി നടപ്പിലാക്കുന്ന 'അറോറ' പദ്ധതിയുടെ 5-മത്തെ ബാച്ചിൽ 73 നഴ്സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ജനുവരി 13ാം തീയതി ബെൽജിയത്തിലേക്ക് തിരിക്കും. അതോടു അനുബന്ധിച്ചു നടത്തിയ യാത്രയയപ്പ് ചടങ്ങ് ജില്ലാ ലേബർ ഓഫീസർ ശ്രീ ജോവിൻ എം ഉദ്ഘാടനം ചെയ്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 73 നേഴ്സുമാർക്കുള്ള പാസ്പോർട്ടും വിസയും അദ്ദേഹം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഒഡെപെക് റിക്രൂട്ട്മെൻ്റ് ഹെഡ് ശ്രീമതി സ്വപ്ന അനിൽദാസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അറോറ പ്രോജക്ട് മാനേജർ ശ്രീ. ......
നിധി കമ്പനീസ് അസോസിയേഷൻ (എൻ സി എ ) സംസ്ഥാന സമ്മേളനം ഈ മാസം 22ന് തൃശൂരിൽ നടക്കും.തിങ്കളാഴ്ച രാവിലെ 10 ന് ഹോട്ടൽ എലൈറ്റ് ഇൻറർനാഷണലിൽ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിക്കും. ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ സൈബർ സെക്യൂരിറ്റിയിൽ പി.ജി ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. കോഴ്സിന്റെ ദൈർഘ്യം ഒരു വർഷം ആയിരിക്കും. ക്ലാസുകൾ ഓഫ്ലൈൻ മോഡിൽ, വൈകുന്നേരം 3.00 മുതൽ 8.00 വരെ നടത്തപ്പെടും. ......
കൊച്ചി: എന്ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന് റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്ച്ച (സെക്കുലര്)-ഹം പാര്ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില് പ്രവര്ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ എ. ......